1/11
Malayalam Quiz screenshot 0
Malayalam Quiz screenshot 1
Malayalam Quiz screenshot 2
Malayalam Quiz screenshot 3
Malayalam Quiz screenshot 4
Malayalam Quiz screenshot 5
Malayalam Quiz screenshot 6
Malayalam Quiz screenshot 7
Malayalam Quiz screenshot 8
Malayalam Quiz screenshot 9
Malayalam Quiz screenshot 10
Malayalam Quiz Icon

Malayalam Quiz

mifthi
Trustable Ranking Iconယံုၾကည္ရေသာ
1K+ေဒါင္းလုဒ္မ်ား
6MBအရြယ္အစား
Android Version Icon5.1+
Android ဗားရှင်း
1.3.2(31-10-2023)နောက်ဆုံး ဗားရှင်း
-
(0 ျပန္လည္သံုးသပ္မႈမ်ား)
Age ratingPEGI-3
ထည့္သြင္းပံု
1
ထည့္သြင္းရမည့္ဖိုင္ကို ေဒါင္းလုဒ္ဆြဲကာ ဖြင့္ပါ
2
Unblock AptoideAptoide is a safe app! Just tap on More details and then on Install anyway.
3
ထည့္သြင္းမႈကို ၿပီးေအာင္လုပ္ကာ Aptoide ကိုဖြင့္ပါ
app-card-icon
အေသးစိတ္မ်ားျပန္လည္သံုးသပ္မႈမ်ားဗားရွင္းမ်ားအချက်အလက်
1/11

၏ ရွင္းလင္းခ်က္ Malayalam Quiz

Important: Malayalam Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.


Malayalam Quiz is an interactive Malayalam Quiz designed to be utilized by all ages of people.


Features

======

* Questions and answers are provided in Malayalam Text.

* Compatible with all android versions from Gingerbread.

* Rich audio commentary for all quiz events

* Optional settings for Quiz Audio

* Fix Malayalam text issue for old devices.


Scroll down to read the description in Malayalam Language.

നിങ്ങളുടെ ജി.കെ നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Quiz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ..


Malayalam Quiz വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതോടൊപ്പം പൊതുകാര്യങ്ങലെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.


Malayalam Quiz ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.


ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.


Malayalam Quiz ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.


Malayalam Quiz ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 10-13 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ,മാത്രമല്ല വിജയിക്കാന്‍(കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.


നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Quiz ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.


വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...


‌Malayalam Quiz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... എന്‍ജോയ്


Developed by

ifthi

Mathamangalam Bazar,

Kannur, Kerala, India, 670306

အရေးကြီး: အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းအထူးအဘိဓါန် Malayalam ဘာသာစကားများအတွက်တည်ဆောက်ထားခြင်းဖြစ်သည်။ သင်အဘိဓါန် Malayalam ပါ Language ကိုမသိလျှင် install လုပ်မပေးပါ။


 အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းလူမျိုးအပေါင်းတို့သည်အသက်အရွယ်အားဖြင့်အသုံးပြုသွားမည်ခံရဖို့ဒီဇိုင်းအပြန်အလှန်အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းဖြစ်ပါတယ်။


အင်္ဂါရပ်များ

======

* မေးခွန်းများနှင့်အဖြေများအဘိဓါန် Malayalam စာသားအတွက်ထောက်ပံ့ပေးလျက်ရှိသည်။

* Gingerbread ကနေအားလုံး android version များနှင့်အတူလိုက်ဖက်တဲ့။

အားလုံးစစ်ဆေးမေးမြန်းခြင်းဖြစ်ရပ်များသည် * Rich အသံဖိုင်မှတ်ချက်ပြု

စစ်ဆေးမေးမြန်းခြင်း Audio သည် * မလုပ်မဖြစ် setting များ

* အဟောင်း device များအတွက်အဘိဓါန် Malayalam စာသားကိစ္စကိုဖြေရှင်းသင့်ပါတယ်။


အဘိဓါန် Malayalam ပါ Language အတွက်ဖော်ပြချက်ဖတ်ရှုဖို့အောက်ကိုဆင်း။

നിങ്ങളുടെജി.കെനോളജ്എത്രത്തോളമാണ്? ടെസ്റ്റ്ചൈത്നോക്കിയോ? ക്വിസ്മത്സരങ്ങളില്പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരുകൈനോക്കിക്കൂടെ? အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းനോട്കളിച്ച്ജയിക്കാന്കഴിയോ? എങ്കില്കാണട്ടേ ..


 အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းവെറുംകളിക്കാന്മാത്രമുള്ളകളിയല്ല, കുട്ടികള്കുംമുതിര്ന്നവര്കുംഒരുപോലെപൊതുകാര്യങ്ങളെപറ്റിപഠിക്കാന്സഹായിക്കുന്നകളിയുംകൂടിയാണ്, കളിക്കുന്നതോടൊപ്പംപൊതുകാര്യങ്ങലെപറ്റിയുള്ളഅറിവുംനേടുകഎന്നതാണ്အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းകൊണ്ട്ലക്ഷ്യമാക്കുന്നത്, അത്കൊണ്ട്, നിങ്ങളുടെഇഷ്ടാനുസരണംഎവിടെവച്ചുംക്വിസ്പോസ്ചൈയ്യാവുന്നതാണ്။ അതായത്ഉത്തരങ്ങള്കണ്ടെത്തിനല്കാനുള്ളസമയംവേണമെങ്കില്ഉണ്ടാക്കാമെന്ന്ചുരുക്കം။


 အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းല്ആകെപത്ത്സ്റ്റേജുകളാണ്ഉള്ളത്പത്തുംവിജയകരമായിപൂര്ത്തിയാക്കിയാല്കപ്പ്ലഭിക്കും။ തുടര്ച്ചയായിമൂന്ന്ഉത്തരങ്ങള്നല്കിയാല്ഒരുപോയിന്റുംനാല്ഉത്തരങ്ങള്നല്കിയാല്രണ്ടുംഅഞ്ച്ഉത്തരങ്ങള്നല്കിയാല്മൂന്നുംപോയിന്റുകളുംഅതോടൊപ്പംഓരോലൈഫുംബോണസായുംലഭിക്കും။ ലൈഫ്കുറഞ്ഞ്പോവുകയാണെങ്കില്കൂട്ടാനുള്ളഏകമാര്ഗംഇങ്ങനെതുടര്ച്ചായിതെറ്റാതെഉത്തരങ്ങള്നല്കുകഎന്നത്മാത്രമാണ്။


ടോപ്സ്കോറിനെഅടിസ്ഥാനമാക്കിനിങ്ങള്ക്കൂട്ടുകാര്കിടയില്മത്സരിക്കുകയുംചൈയ്യാം။ ഒരുതവണആദ്യവസാനംപത്ത്സ്റ്റേജുകളുംകളിച്ചുഎന്ന്വച്ച്നിങ്ങള്ഇതില്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളേയുംനേരിട്ടവരാണ്എന്ന്ധരിച്ചേക്കല്​​ലേകാരണംഒരുതവണആദ്യാവസാനംമത്സരംപൂര്ത്തിയാക്കുന്നതിനിടയില്ചോദിക്കപ്പെട്ടചോദ്യങ്ങളുടെപലമടങ്ങ്ചോദ്യങ്ങള്പിന്നെയുംബാക്കിയുണ്ടായിരിക്കാംഎന്നകാര്യവുംഅറിയുക။


အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းല്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളുംഒരുതവണയെങ്കിലുംനേരിടമെങ്കില്പലതവണအဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းആദ്യവസാനംകളിക്കേണ്ടിതായിവരും။ ഇങ്ങനെകളിക്കുമ്പോഴല്ലേഇത്രേംചോദ്യങ്ങള്എപ്പോഴുംമനസ്സില്നില്കുകയുള്ളൂ ?, ഇത്നിങ്ങളെസ്ഥിരമായികളിക്കാന്പ്രേരിപ്പിക്കുകയുംഅങ്ങനെഇതില്അടങ്ങിരിക്കുന്നഎല്ലാചോദ്യങ്ങളുംഉത്തരങ്ങളുംനിങ്ങളുടെമനസ്സില്തന്നെഎന്നുംനിലനില്കുകയുംമത്സരപരീക്ഷകള്കുംമറ്റുംഏറെഉപകാരപ്പെടുകയുംചൈയ്യും။


အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းന്റെആദ്യത്തെവേര്ഷനില്ആയിരത്തോളംചോദ്യങ്ങളെഉള്ളൂ, കൂടതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെഎണ്ണംഎത്രതന്നെവര്ദ്ധിപ്പിച്ചാലുംഒരുസ്റ്റേജില്എന്​​നും 10-13 ചോദ്യങ്ങളെഉണ്ടാവുകയുള്ളൂ, മാത്രമല്ലവിജയിക്കാന് (കപ്പടിക്കാന്) പത്ത്സ്റ്റേജുകള്മാത്രമേഎന്നുംഉണ്ടാവുകയുള്ളൂ, ബാക്കിയുള്ളചോദ്യങ്ങള്ഷഫ്ളിങ്ങിന്വേണ്ടിയുള്ളതാണ്။ എല്ലാംചോദ്യങ്ങളുംലഭിച്ച്കൊണ്ടിരിക്കാന്പുതിയപുതിയവേര്ഷനുകള്ലഭ്യമാകുമ്പോള്അപ്ഡേറ്റ്ചൈയ്യുക။ ഓരോപുതിയവേര്ഷനിലുംകൂടുതല്കൂടുതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കും။


നിങ്ങള്ഇഷ്ടപെടുന്നവല്ലവിഷയത്തേയുംസംബന്ദിച്ച, നിങ്ങളുടേതായചോദ്യങ്ങളുംအဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ്ചൈത്കോണ്ടാക്ട്ചൈയ്യൂ။


വല്ലതെറ്റുകളുംശ്രദ്ധയില്പെട്ടെങ്കില്ചൂണ്ടിക്കാണിക്കാന്മറക്കല്​​ലേ ...


အဘိဓါန် Malayalam စစ်ဆေးမေးမြန်းခြင်းഇഷ്ടമായെങ്കില്ഷേര്ചൈയ്യാന്മറക്കേല്ലേ ....... എന്ജോയ്


ကတီထွင်

ifthi

Mathamangalam ဇား,

Kannur, Kerala, အိန္ဒိယ, 670306


Malayalam Quiz - ဗားရွင္း 1.3.2

(31-10-2023)
အျခား ဗားရွင္းမ်ား
ဘာအသစ္ရွိလဲVersion 1.1.8==========* ഇപ്പോള്‍ ആകെ 4000 ചോദ്യോത്തരങ്ങള്‍.* പുതിയ ലൈഫ് റിവാര്‍ഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തി.* യൂസേര്‍സ് റിപ്പോര്‍ട്ട് ചെയ്‍ത എല്ലാ തെറ്റുകളും തിരുത്തി.* എല്ലാ അക്ഷരത്തെറ്റുകളും തിരുത്തി.* ആവര്‍ത്തിക്കപ്പെട്ടവ നീക്കി പകരം പുതിയവ ഉള്‍പ്പെടുത്തി.* ആധികാരികതയില്ലാത്ത ചോദ്യങ്ങള്‍ നീക്കി.* ഇനി ചുരുങ്ങിയത് 80 പ്രാവശ്യമെങ്കിലും കളിച്ചാല്‍ മാത്രമേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുള്ളൂ!* പുതിയ ക്വിസ് മാസ്റ്റര്‍ ഡയലോഗുകളും അനിമേഷനുകളുമായി പുതിയ വേര്‍ഷന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.

သုံးသပ္ခ်က္ သို႔မဟုတ္ အဆင့္သတ္မွတ္ခ်က္မ်ား မရွိေသးပါ။ ပထမဆုံး ျပဳလုပ္ရန္အတြက္ ကို ထည့္သြင္းေပးပါ။

-
0 Reviews
5
4
3
2
1
Info Trust Icon
ေကာင္းမြန္ေသာအက္ပ္ျဖစ္ေၾကာင္း အာမခံသည္ဤအက္ပ္သည္ ဗိုင္းရပ္စ္၊ ေမးလ္၀ဲႏွင့္ အျခားမသမာေသာ တိုက္ခိုက္မႈမ်ားအတြက္ လံုၿခံဳေရးစစ္ေဆးခ်က္ကို ေအာင္ျမင္ခဲ့ၿပီး မည္သည့္အႏၲရာယ္မွ် မရွိပါ။

Malayalam Quiz - APK သတင္းအခ်က္အလက္

APK ဗားရွင္း: 1.3.2package: com.mifthi.malayalamquiz
အန္းဒ႐ိုက္ ကိုက္ညီမႈ: 5.1+ (Lollipop)
ထုတ္လုပ္သူ:mifthiကိုယ္ေရးလံုၿခံဳမႈ မူ၀ါဒ:http://www.mifthi.com/apps/malayalam_quiz/legal/Mq-001-16Jun2017.htmlခြင့္ျပဳခ်က္မ်ား:11
အမည္: Malayalam Quizအရြယ္အစား: 6 MBေဒါင္းလုဒ္မ်ား: 136ဗားရွင္း : 1.3.2ျဖန္႔ခ်ိသည့္ ရက္စြဲ: 2023-10-31 05:14:37စခရင္အေသး: SMALLအေထာက္အပံ့ေပးနိုင္ေသာ စီပီယူ:
ပက္ေက့ဂ်္အိုင္ဒီ: com.mifthi.malayalamquizSHA1 လက္မွတ္: 55:D4:A6:08:A3:C5:93:30:BC:06:19:82:EF:94:02:15:B8:00:C7:23ထုတ္လုပ္သူ (CN): Muhammad Ifthikhar CKအဖြဲ႕အစည္း (O): Nadan Technologiesေဒသဆိုင္ရာ (L): Mathamangalamနိုင္ငံ (C): INျပည္နယ္/ၿမိဳ႕ေတာ္ (ST): Kerala

Malayalam Quiz ၏ ေနာက္ဆုံးဗားရွင္း

1.3.2Trust Icon Versions
31/10/2023
136 ေဒါင္းလုဒ္မ်ား6 MB အရြယ္အစား

အျခား ဗားရွင္းမ်ား

1.3.0Trust Icon Versions
11/8/2022
136 ေဒါင္းလုဒ္မ်ား6 MB အရြယ္အစား
1.2.8Trust Icon Versions
23/2/2020
136 ေဒါင္းလုဒ္မ်ား5.5 MB အရြယ္အစား
1.1.8Trust Icon Versions
28/7/2017
136 ေဒါင္းလုဒ္မ်ား5 MB အရြယ္အစား

က႑တူအက္ပ္မ်ား

သင္ႏွစ္သက္ႏိုင္သည္မ်ားမွာ...